ദോഹ: ഇന്ത്യന്‍ എംബസി അനുബന്ധ സംഘടനയായ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ സി ബി എഫ്) സരായാ കോര്‍ണിഷ് ഹോട്ടലില്‍ വനിതാ ഗാര്‍ഹിക തൊഴിലാളികള്‍ക്കായി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഒരുക്കി. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ പണിയെടുക്കുന്ന 60ഓളം സ്ത്രീ തൊഴിലാളികള്‍ പങ്കെടുത്ത സംഗമം ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറിയും ഐ സി ബി എഫ് കോര്‍ഡിനേറ്റിംഗ് ഓഫീസറുമായ ഡോ. വൈഭവ് തണ്ടാലെ മുഖ്യാതിഥിയായി പങ്കെടുത്തു.
പരിപാടിയുടെ കോര്‍ഡിനേറ്ററും ഐ സി ബി എഫ് മാനേജിംഗ് കമ്മിറ്റി അംഗവുമായ സറീന അഹദ് നന്ദി രേഖപ്പെടുത്തി.
ഐ സി ബി എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, മാനേജിംഗ് കമ്മിറ്റി അംഗം ശങ്കര്‍ ഗൗഡ് തുടങ്ങിയവര്‍ പരിപാടികള്‍ ഏകോപിപ്പിച്ചു.പരിപാടിയുടെ കോര്‍ഡിനേറ്ററും ഐ സി ബി എഫ് മാനേജിംഗ് കമ്മിറ്റി അംഗവുമായ സറീന അഹദ് നന്ദി രേഖപ്പെടുത്തി.
ഐ സി ബി എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, മാനേജിംഗ് കമ്മിറ്റി അംഗം ശങ്കര്‍ ഗൗഡ് തുടങ്ങിയവര്‍ പരിപാടികള്‍ ഏകോപിപ്പിച്ചു.
![]()
