കൊച്ചി: ആടു ജീവിതത്തിന്റെ വ്യാജപതിപ്പ് ഇന്റര്നെറ്റില്
കാനഡയില് നിന്ന് അപ്ലോഡ് ചെയ്തതായി പരാതിയുമായി സംവിധായകൻ ബ്ലെസ്സി രംഗത്ത്.
ചിത്രത്തിന്റെ വ്യാജ പതിപ്പ് വ്യാപകമായതോടെ ബ്ലെസി ചെങ്ങന്നൂര് പോലീസ് സ്റ്റേഷനിലും സൈബര് പോലീസ് സ്റ്റേഷനിലും പരാതി നല്കി.
മൊബൈല് സ്ക്രീന്ഷോട്ടും വ്യാജ പതിപ്പ് ചിത്രീകരിച്ച ആളുടെ ഓഡിയോയും സഹിതമാണ് പരാതി നല്കിയത്.
![]()
