റിയാദ് : മലയാളക്കരയുടെ പ്രിയങ്കരനായ കലാകാരനായിരുന്ന നാടൻ പാട്ടിനെ ജനകീയമാക്കാൻ മുഖ്യപങ്കുവഹിച്ച കലാഭവൻ മണിയുടെ എട്ടാം ഓർമ്മദിനത്തോടനുബന്ധിച്ച് റിയാദ് ടാക്കീസ് നാടൻപാട്ടുത്സവം സീസൺ 6 സംഘടിപ്പിച്ചു .
മലാസ് ചെറീസ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ പുഷ്മർച്ചനയോടെ ആരംഭിച്ച
നാടൻപാട്ടുത്സവം സീസൺ 6 പരിപാടിയിൽ കൺവീനർ എൽദോ വയനാട് ആമുഖ പ്രഭാഷണം നടത്തി.
സാംസ്കാരിക ചടങ്ങിൽ പ്രസിഡണ്ട് ശഫീഖ് പാറയിൽ അധ്യക്ഷത വഹിച്ചു.സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ഉത്ഘാടനം ചെയ്തു. പാട്ടുത്സവം ജോയിന്റ് കൺവീനർമാരായ സോണി തോമസ് , മഹേഷ് ജയ് ,
വൈസ് പ്രസിഡണ്ട്മാരായ ഷമീർ കല്ലിങ്ങൽ , ഷാൻ പെരുമ്പാവൂർ , ഉപദേശസമിതി അംഗങ്ങളായ ഡൊമിനിക് സാവിയോ , നവാസ് ഒപ്പീസ് , നൗഷാദ് ആലുവ , കോഡിനേറ്റർ ഷൈജു പച്ച , പി ആർ ഒ റിജോഷ് കടലുണ്ടി ,ഐ ടി കൺവീനർ അനിൽ കുമാർ തമ്പുരു , സുനിൽ ബാബു എടവണ്ണ , ലുബൈബ് ഇ കെ , സാമൂഹിക പ്രവർത്തകരായ ബഷീർ കരോളം , സിബിൻ ഇക്ബാൽ , വിജയൻ നെയ്യാറ്റിൻകര , ഷമീർ ഷാമിൽ , അബ്ബാസ് വി കെ , റഹ്മാൻ മുനമ്പത്ത് , ഷാരോൺ ഷരീഫ് , അലക്സ് കൊട്ടാരക്കര , സാജിദ് നൂറനാട് , ഷൈജു തോമസ് , കബീർ പട്ടാമ്പി ,നബീൽ ഷാ , വല്ലി ജോസ് ,മയ്മൂന അബ്ബാസ് തുടങ്ങിയവർ സംസാരിച്ചു ,
സെക്രട്ടറി ഹരി കയംകുളം സ്വാഗതവും ട്രഷറർ അനസ് വള്ളികുന്നം നന്ദി പറഞ്ഞു.സജിൻ നിഷാൻ അവതാരകനായിരുന്നു.ശബ്ദ നിയന്ത്രണം ഷാഫി നിർവഹിച്ചു .
സജീർ സമദ് ,സാജിർ കാളികാവ്,ഹരി കായംകുളം, കൃഷ്ണകുമാർ അരവിന്ദ് ,മഹേഷ് ജയ് , എൽദോ വയനാട് , ഹബീബ് റഹ്മാൻ , ഷമീർ കല്ലിങ്കൽ , ഷമീർ മുഹമ്മദ് എന്നിവർ അണിനിരന്ന മുട്ടിപ്പാട്ട് പ്രേക്ഷകർക്ക് നവ്യാനുഭവമായി.
ഷാൻ പെരുമ്പാവൂർ , ജലീൽ കൊച്ചിൻ , പവിത്രൻ കണ്ണൂർ , ഷിജു കോട്ടാങ്ങൽ , ബിനു , ജോയിസി , ഇഷാൽ ആഷിഫ് ,ഷെറാസ് , റിയാസ് ബാബു എന്നിവരുടെ ഗാനങ്ങളും ഇഷാ ഷഫീഖ് , ഹിലാൽ കബീർ , നക്ഷത്ര എന്നിവരുടെ നൃത്തങ്ങളും അരങ്ങേറി .
നിസാർ പള്ളികശേരി ,ഷഫീഖ് വലിയ , ജംഷാദ് വക്കയിൽ ,നസീർ അബ്ദുൽ കരീം, സുൽഫി കൊച്ചു , ബാലഗോപാലൻ , സിജോ മാവേലിക്കര ,വിജയൻ കായംകുളം , അൻവർ യൂനുസ് , പ്രദീപ് കിച്ചു , രതീഷ് നാരായണൻ , ജോസ് കടമ്പനാട് ,റജീസ് ചൊക്ലി , ജോണി തോമസ് , ഷംസു തൃക്കരിപ്പൂർ , ബാബു കണ്ണോത്ത് , ജംഷീർ കാലിക്കറ്റ് , മനു മൂപ്പൻ ,സുദീപ് വി എസ് , എം ഡി റാഫി , നാസർ ആലുവ , ഷാനവാസ് , റിസ്വാൻ , സെയ്തലി , സുദർശന കുമാർ ,സനൂപ് രയരോത്ത് , അൻവർ സാദത്ത് , ഹുസൈൻ ഷാഫി , ഷിജു ബഷീർ , ഫൈസൽ തമ്പലക്കോടൻ , ഗിരീഷ് , ജുനൈദ് , ഉമറലി അക്ബർ , നൗഫൽ ,ഷാജഹാൻ , റിനീഷ് , ഷംനാദ് , അശോക് കൃഷ്ണ , ഷൈൻ ദേവ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി

![]()
