റിയാദ്: റിയാദിൽ മഴ തുടരുന്നു.തിങ്കളാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നു.റിയാദ് പ്രവിശ്യയില്‍ ഇന്ന് ഞാറാഴ്ച ( മാർച്ച് 24 ) സ്കൂളുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. തലസ്ഥാന നഗരി, മജ്മ, താദിഖ്, മറാത്ത്, അല്‍ഗാത്ത്, സുല്‍ഫി, ശഖ്റാ, റുമാ, ഹുറൈമലാ, ദര്‍ഇയ, ദുര്‍മ, മുസാഹ്മിയ, അല്‍ഖര്‍ജ് എന്നിവിടങ്ങളില്‍ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു
![]()
