റിയാദ് : ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവാസ ലോകത്തു യുഡിഎഫ് സംവിധാനവും തുടക്കം കുറിക്കുകയാണ്.റിയാദിൽ യു ഡി എഫ് കൺവൻഷൻ ബത്തയിലെ ഡി പാലസ് ഓഡിറ്റോറിയത്തിൽ ഇന്ന് രാത്രി(മാർച്ച് 22 ) 10 മണി മുതൽ നടക്കുമെന്ന് ഭാരവാഹികളായ അബ്ദുള്ള വല്ലാഞ്ചിറ(ചെയർമാൻ),സുഹൈബ് പനങ്ങാങ്ങര(
ജനറൽ കൺവീനർ) എന്നിവർ വാർത്ത കുറിപ്പിൽ അറിയിച്ചു.
![]()
