പൃഥിരാജ് – ബ്ലെസ്സി ടീമിൻ്റെ ബിഗ് ബജറ്റ് ചിത്രം ആടുജീവിതം മാർച്ച് 28 ന് റീലീസ്സ് ആകും.ചിത്രത്തിന് യു എ ഇ സെൻസർ ബോർഡിൻ്റെ പ്രദർശനാനുമതി ലഭിച്ചതിന് പിന്നാലെ വിവിധ തീയേറ്ററുകളിൽ ചിത്രത്തിൻ്റെ ബുക്കിംഗും ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. വർഷങ്ങൾക്ക് മുൻപേ അക്ഷരങ്ങളിലൂടെ നജീബിന്റെ യഥാർത്ഥ ജീവിതം വായിച്ചു തീർത്ത പ്രേക്ഷകർ ആക്മശയോടെയാണ് വെള്ളിത്തിരയിലെ പൃഥിരാജിന്റെ” നജീബിനെ” കാത്തിരിക്കുന്നത്.
![]()
