റിയാദ്: യൂറോപ്പില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഹജ്ജിനായി നേരിട്ട് അനുമതി ലഭിക്കും.ഹജ്ജ്-ഉംറ മന്ത്രാലയത്തിന് കീഴിലുള്ള നുസുക് ആപ്ലിക്കേഷന്‍ വഴി അപേക്ഷ നൽകാം.മാര്‍ച്ച് 13 മുതല്‍ ഈ വര്‍ഷത്തെ ഹജ്ജിനായുള്ള രജിസ്ട്രേഷന് തുടങ്ങി.ആപ്ലിക്കേഷനില്‍ വ്യക്തികത വിവരങ്ങള്‍ നല്കി അക്കൗണ്ട് ഓപ്പൺ ചെയ്ത് തീർഥാടകർക്ക്ആവശ്യാനുസരണം പാക്കേജുകള്‍ തെരഞ്ഞെടുക്കാം.ഏഴോളം അന്താരാഷ്ട്ര ഭാഷകളിലും ആപ്പിന്റെ സേവനം ലഭിക്കുന്നുണ്ട്.താമസം, ഭക്ഷണം, യാത്ര, ഗൈഡന്‍സ് തുടങ്ങി എല്ലാ സേവനങ്ങളും തെരഞ്ഞെടുക്കാനും പനാമ അടക്കാനും അപ്ലിക്കേഷൻ വഴി സൗകര്യമൊരുക്കിയിട്ടുണ്ട്.
![]()
