കുവൈത്ത് സിറ്റി : കോട്ടയം ഡിസ്ട്രിക് പ്രവാസി അസോസിയേഷൻ കുവൈറ്റ് 2024-25 കാലയളവിലേക്കുള്ള ഉപദേശക സമിതി ചെയർമാനായി വിജോ കെ വിയെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ഡോജി മാത്യുവിന്റെ അദ്ധ്യക്ഷതയിൽ അബ്ബാസിയ ആർട്ട് സർക്കിൾ ഹാളിൽ വെച്ച് നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി സുമേഷ് , ട്രഷറർ പ്രജിത് പ്രസാദ്, വനിത ചെയർപേഴ്സൺ സിനി നിജിൻ കൂടാതെ മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു.
![]()
