റിയാദ് : ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് എക്സിറ്റ് അടിച്ച് നാട്ടിൽ പോവുന്ന ഒ ഐ സി സി ഉനൈസയുടെ മുൻ എക്സിക്യൂട്ടീവ് അംഗം കെ എസ് നസീറിന് ഉനൈസ ഒ ഐ സി സി ടിക്കറ്റും,മെമന്റോയും കൈമാറി യാത്രയയപ്പ് നൽകി.പ്രസിഡന്റ് സാലി കരുവാറ്റയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സെക്രട്ടറി , ട്രഷറർ മറ്റ് ഭാരവാഹികൾ, എക്സിക്യൂട്ടീവ്, വർക്കിംഗ് കമ്മറ്റി അംഗങ്ങൾ പങ്കെടുത്തു.
![]()
