റിയാദ് :വേൾഡ് മലയാളി കൌൺസിൽ റിയാദ് പ്രൊവിൻസ് അടുത്ത രണ്ട് വർഷത്തേക്കുള്ള (2024-2026) ഭാരവാഹികളെ തിരഞ്ഞെടുത്തു. മലാസ് ചെറീസ് ഓഡിറ്റോറിയത്തിൽ നടന്ന തിരഞ്ഞെടുപ്പ് നടപടികൾക്ക് ഡേവിഡ് ലുക്ക്, ഡോക്ടർ കെ ആർ ജയചന്ദ്രൻ, ഡോക്ടർ ഷൈൻ എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി സന്തോഷ് കണ്ണനായിക്കൽ റിപ്പോർട്ടും ട്രെഷറാർ സുനിൽ മേലേടത്ത് കണക്കും അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി ഡേവിഡ് ലൂക്ക് (രക്ഷധികാരി),ഡോ.ഷൈൻ ടി. ജെ(ചെയർമാൻ),
നിജാസ് പാമ്പാടിയിൽ(പ്രസിഡന്റ്),ജയകുമാർ(ജനറൽ സെക്രട്ടറി),രാജേന്ദ്രൻ കോട്ടയം(ട്രെഷറർ),എബ്രഹാം പാമ്പാടി, സ്വപ്ന ജയചന്ദ്രൻ(വൈസ് ചെയർമാൻ), തങ്കച്ചൻ വർഗീസ്,ഡോക്ടർ ലത സുനിൽ, (വൈസ് പ്രസിഡന്റ്മാർ),സനജ് സാബു, സുരേഷ് ബാബു
9ജോയിന്റ് സെക്രട്ടറി), പത്മിനി നായർ, ബിന്ദു സാബു(പ്രോഗ്രാം കമ്മിറ്റി കൺവീനഴ്സ് ),ഡോ. ജയചന്ദ്രൻ, സന്തോഷ് കണ്ണനായിക്കൽ, കെ. കെ.തോമസ്(ഉപദേശകസമിതി),ബിജു രാജൻ, സിജോ വറുഗീസ്, അബ്ദുൾ സലാം, സുനിൽ മേലേടത്തു, ബിനോയി, സ്കറിയ, കെവിൻ പോൾ, ഷാഹിദ, മോനി ബിജു(എക്സികൂട്ടിവ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിന് സെക്രട്ടറി ജയകുമാർ നന്ദി അറിയിച്ചു.
![]()
