റിയാദ് : അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി റിയാദ് ടാക്കിസ് കുടുംബത്തിലെ മുതിർന്ന വനിതകളെ ആദരിച്ചു.മലാസ് ചെറീസ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സുബി സജിൻ ആമുഖ പ്രഭാഷണം നടത്തി.ഷഹാന ഷഫീഖ് അധ്യക്ഷത വഹിച്ചു.മൈനൂന ടീച്ചർ ഉത്ഘാടനം ചെയ്ത് വനിതാദിന സന്ദേശം നൽകി.ആദരിക്കൽ ചടങ്ങിൽ ജാസ്മിൻ അബ്ദുൽ വഹാബിനെ ഷഹാന ഷഫീഖ്,ഷറീന സാജിദും മൈമൂന ടീച്ചറെ സാജിത കബീർ,ജിഷിന ഷൈജുവും , വല്ലി ജോസിനെ ഹസ്ന സുനിൽ ബാബു, പ്രിൻസി ജോസ് എന്നിവരും ചേർന്ന് പൊന്നാട അണിയിച്ചു ,
ഷെറീന സാജിദ് സ്വാഗതവും,സാജിത കബീർ നന്ദിയും പറഞ്ഞു.സുബി സജിൻ സദസ്സ് നിയ്രന്തിച്ചു.
![]()
