അബുദാബി: അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഇസ്ലാമിക് സെന്റര്‍ റിലീജിയന്‍സ് വിഭാഗം സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ പാരായണ മത്സരം സീസണ്-3 യുടെ ബ്രോഷര്‍ പ്രകാശനം ചെയ്തു.ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം എ അഷ്റഫലി ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി ബാവഹാജിക്ക് നല്കി പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു.ഇസ്ലാമിക് സെന്റര്‍ ഭാരവാഹികളായ അഡ്വ. കെ വി മുഹമ്മദ് കുഞ്ഞി, അഷറഫ് ഹാജി വാരം, ബഷീര്‍ ഇബ്രാഹിം, സലീം നാട്ടിക എന്നിവര്‍ സംബന്ധിച്ചു.
![]()
