യാമ്പു : കെ എം സി സി സൗദി നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർലമെൻറ്റ് തെരഞ്ഞെടുപ്പ് കൺവെൻഷൻ യാമ്പുവിൽ തുടക്കം കുറിച്ചു. ഹാരിസ് കല്ലായി അധ്യക്ഷത വഹിച്ച പരിപാടിയിൽ ഷാഫി ചാലിയം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കെ എം സി സി നാഷണൽ പ്രസിഡന്റ് കുഞ്ഞുമോൻ കാക്കിയ, ജെ സെക്രെട്ടറി നാസർ വെളിയംകോട്, യാമ്പു ഒഐസിസി പ്രസിഡന്റ് സിദ്ധിഖുൽ അക്ബർ, അഷ്കർ വണ്ടൂർ എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു.
![]()
