ദമ്മാം : ഷാർജയിൽ നിര്യാതനായ ദമ്മാം കോർണീഷ് മേഖലയിൽ മസ്ജിദ് നിർമ്മാണ പ്രവർത്തനത്തിലെ ആർക്കി ടെക്ക് എൻജിനിയറിങ് മേഖലയിൽ വര്ഷങ്ങളോളം പ്രവർത്തിച്ച ആലപ്പുഴ ജില്ല വടുതല ഹമദാനിയാ ഗാർഡൻസിൽ മർഹൂം അബ്ദുൽ ഖാദറി (കുഞ്ഞുകായി ഷെയ്ഖ് ) ന്റെ മകൻ സലാഹുദ്ധീൻ ഹമദാനി ( 63 ) യുടെ ഖബറടക്കം ഷാർജയിൽ നടത്തി .
മാതാവ് : നഫീസ, ഭാര്യ : ഐഷ മക്കൾ : ഡോ. അഫീഫ ഖാത്തൂൻ,സുന്ധുസ,അഫ്സൽ ഹുസ്സൈൻ. മരുമകൻ : ഡോ : ജസീം കൊച്ചി , സഹോദരങ്ങൾ : സുഹറ മുഹമ്മദ് , സുമയ്യ നസീർ , സൈഫുദ്ധീൻ ഹമദാനി , സഈദ് ഹമദാനി ( ദമ്മാം ) സൗദ ഷബീർ , ഖൗലത് മജീദ് , ഖമറുന്നിസ റിയാസ് .
![]()
