മനാമ : പെരുന്നാൾ ദിനത്തിൽ ഇന്ത്യൻ ക്ലബിൽ ബഹ്റൈൻ കേരള സോഷ്യൽ ഫോറം 2024 ലെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന “ഈദ് നൈറ്റ് 2024 ” ൻ്റെ പോസ്റ്റർ ഗായകൻ കണ്ണൂർ ഷെരീഫ് മനാമ കെ സിറ്റി ആഡിറ്റോറിയത്തിൻ്റെ നിറഞ്ഞ സദസ്സിൽ പ്രകാശനം ചെയ്തു.ബി.കെ.എസ് എഫ് പ്രോഗ്രാം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ഡോ പി വി ചെറിയാൻ,ഫ്രാൻസിസ് കൈതാരത്ത്,സാമൂഹിക സാംസ്ക്കാരിക മാധ്യമ പ്രവർത്തകർ പങ്കെടുത്തു.
![]()
