റിപ്പോർട്ട് :അഫ്സൽ കായംകുളം
ഹായിൽ :സാമൂഹിക പ്രtവർത്തകനും ഹായിലിലെ ഇന്ത്യക്കാരുടെ ലേബർ ഓഫിസ് കോർഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട ഒ ഐ സി സി നേതാവും കൂടിയായ ചാൻസ അബ്ദുൽ റഹ്മാന് ഹായിൽ സെൻട്രൽ കമ്മിറ്റി സ്വീകരണം നൽകി. ഹൈദർ അലി ഖാസിമിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് വിവിധ സംഘടന സാമുഹിക പ്രവർത്തകരായ
ബഷീർ മാള, അബ്ദുൽ സത്താർ പുന്നാട്,
ബാപ്പു എസ്റ്റേറ്റുമുക്ക്, സിദ്ധിക്ക് വി എഫ് എസ് , നിസാം അൽ ഹബിബ്,
ഡോ.അരവിന്ദ് ജെ ശിവൻ തുടങ്ങിയവർ ചേർന്ന് ചാൻസാ റഹ്മാൻ ആദരിച്ചു. സാബു തേക്കട സ്വാഗതവും സദഖത്ത് വള്ളിക്കുന്നം നന്ദിയും പറഞ്ഞു.
![]()
