ദുബായ് : യു.എ.ഇ യിൽ പെട്രോൾ ,ഡീസൽ വില വർധിച്ചു. ഇന്ധന വില നിർണയ സമിതിയാണ് പുതിയ വില പ്രഖ്യാപിച്ചത്.സൂപ്പർ 98 പെട്രോൾ വില 15 ഫിൽസ് വർധിച്ചു ലിറ്ററിന് 3.03 ദിർഹമായി.സ്പെഷ്യൽ 95 പെട്രോളിന് 2.92 ദിർഹമാണ് പുതുക്കിയ വില.ഇ പ്ലസ് 91 ലിറ്ററിന് 2.85 ദിർഹയാണ് വർദ്ധിച്ചത്.ഡീസൽ ലിറ്ററിന് 3.16 ദിർഹമായി ഉയർന്നു. കഴിഞ്ഞ മാസം ലിറ്ററിന് 2.99 ദിർഹം ആയിരുന്നു.പുതുക്കിയ ചാർജുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.
![]()
