തിരുവനന്തപുരം : ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സി പി ഐ എം. പതിനഞ്ച് സീറ്റിലും പാർട്ടി ചിഹ്നത്തിൽ സ്ഥാനാർത്ഥികൾ മത്സരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാഷ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
സ്ഥാനാർത്ഥികളും മണ്ഡലങ്ങളും
ആറ്റിങ്ങൽ – വി. ജോയ്,കൊല്ലം – എം. മുകേഷ്,പത്തനംതിട്ട – തോമസ് ഐസക്,ആലപ്പുഴ – എ .എം ആരിഫ്,ഇടുക്കി – ജോയ്സ് ജോർജ്,
എറണാകുളം – കെ ജെ ഷൈൻ,ചാലക്കുടി – പ്രെഫ. സി രവീന്ദ്രനാഥ്,ആലത്തൂർ – കെ. രാധാകൃഷ്ണൻ,പാലക്കാട്- എ. വിജയരാഘവൻ,
പൊന്നാനി – കെ . എസ് ഹംസ,മലപ്പുറം – വി . വസീഫ്,കോഴിക്കോട്- എളമരം കരീം,വടകര – കെ . കെ ശൈലജ,കണ്ണൂർ – എം വി ജയരാജൻ,കാസർകോഡ്- എം വി ബാലകൃഷ്ണൻ
![]()
