തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാല് സി.പി.ഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.വി എസ് സുനിൽ കുമാർ (തൃശൂർ ) ,ആനി രാജ (വയനാട് ), പന്ന്യൻ രവീന്ദ്രൻ ( തിരുവനന്തപുരം), സി എ അരുൺ കുമാർ ( മാവേലിക്കര ) എന്നിവരാണ് സ്ഥാനാർത്ഥികൾ.
![]()
