ഒമാൻ : ഒമാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ഫെബ്രുവരി 25 നു പൊതു അവധി പ്രഖ്യാപിച്ചു.അധ്യാപക ദിനത്തോടനുബന്ധിച്ചാണ് അവധി.ഫെബ്രുവരി 24 നാണു രാജ്യത്ത് അധ്യായവുക ദിനാചരണം.എന്നാൽ ഈ ദിവസം ശനിയാഴ്ച ആയതിനാൽ തൊട്ടടുത്ത ദിവസം അവധി പ്രഖ്യാപിച്ചത്.പൊതു സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്.
![]()
