കുവൈറ്റ് :കെ എം സി സി തൃത്താല മണ്ഡലം ഫുഡ്ബാൾ ജേഴ്സി പ്രകാശനവും സൗഹൃദ മത്സരവും സംഘടിപ്പിച്ചു. ഭാരവാഹികളും പ്രായോജകരും പങ്കെടുത്തു.
സുലൈബിക്കാത്ത് പേ അറീന ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ കുവൈത്തിലെ പ്രമുഖ ഇലക്ട്രോണിക് വിതരണകാരായ കെൽട്രോ ഗ്രൂപ്പ് പ്രതിനിധി ഇസ്മായിൽ ടീം ക്യാപ്റ്റൻ അൻസാർ കെ. വി.ക്ക് നൽകി നിർവഹിച്ചു .
ചടങ്ങിൽ പ്രസിഡന്റ് അബ്ദുൾ റഷീദ് ,ജന സെക്രട്ടറി സക്കീർ മാസ്റ്റർ , വൈസ് പ്രസിഡന്റ് നൗഷാദ് പി ടി, ടീം ക്യാപ്റ്റൻ അൻസാർ കെ വി ,സ്പാർക് എഫ് സി പ്രസിഡന്റ് അനസ് കോട്ടക്കൽ,ഇസ്മായിൽ കെ വി, അഷ്കർ കെ , ഫൈസൽ എന്നിവർ സന്നിഹിതരായിരുന്നു.
![]()
