റിപ്പോർട്ട് : അഫ്സൽ കായംകുളം
ഹായിൽ :ഹായിലിൽ മലയാളി നിര്യാതനായി.കോഴിക്കോട് ഈങ്ങാപ്പുഴ കുഞ്ഞുക്കുളം കമ്പിക്കുന്ന് സ്വദേശി അനുബ് (35) ആണ് മരിച്ചത്. ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. നിയമ നടപടികൾ പുർത്തിയാക്കി മൃതദേഹം ഹായിലിൽ ഖബറടക്കം ചെയ്യാൻ കെ എം സി സി വെൽഫെയർ വിഭാഗം രംഗത്തുണ്ട്
![]()
