റിയാദ് : റിയാദിലെ യാത്ര പ്രേമികളുടെ കൂട്ടായ്മയായ “യാത്ര ” സൗദി സ്ഥാപക ദിനത്തോടനുബന്ധിച്ചു വിനോദ യാത്ര സംഘടിപ്പിക്കുന്നു.
അൽഖർജ്ജ് ഭാഗത്തുള്ള ഹീത്തു ഗുഹ, സ്റ്റൗബെറി ലേക്ക് ഫാം ,സതേൺ അറേബ്യൻ ഹോഴ്സ് സ്റ്റഡ്,ലേക്ക് പാർക്ക് എന്നിവടങ്ങളിലേക്കാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.ഫെബ്രുവരി 23 വെള്ളിയാഴ്ച സ്ഥലങ്ങൾ സന്ദർശിച്ചു വൈകുന്നേരം ക്യാമ്പ് ഫയറോട് കൂടി യാത്ര അവസാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.
![]()
