മനാമ : ചികിത്സക്കായി നാട്ടിലേക്ക് മടങ്ങാൻ ബഹ്റൈൻ വിമാനത്താവളത്തിലെത്തിയ മലയാളി മരിച്ചു.ആലപ്പുഴ മാവേലിക്കര തഴക്കര സ്വദേശി റോയ് പുത്തെൻപുരക്കൽ തോമസ് ( 62 )ആണ് മരിച്ചത്.മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ.നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം സ്വദേശത്തേക്ക് കൊണ്ട് പോകും
ഭാര്യ: മിനി റോയ് ( ഏഷ്യൻ സ്കൂൾ അദ്ധ്യാപിക ) .മക്കൾ : റോണി തോമസ് (കാനഡ ) ,റീമ തോമസ് (കുവൈറ്റ് )
![]()
