നിങ്ങൾ ടിക്ടോക്കേഴ്സ് ആണോ, അഭിനേതാവാണോ, അതോ അഭിനയത്തിൽ താല്പര്യമുള്ളവരാണോ..എങ്കിൽ നിങ്ങൾക്ക് സുവർ ണാവസരമൊരുക്കുന്നു റിയാദ് കലാഭവൻ…
റിയാദ് ചരിത്രത്തിന്റെ ഏടുകളിൽ ഇടം നേടിയ, അവർ പറയട്ടെ,1921 ഖിലാഫത്, ആയിരത്തൊന്ന് രാവുകൾ എന്നീ സൂപ്പർ ഹിറ്റ് നാടകങ്ങളുടെ ചരിത്ര വിജയത്തിന് ശേഷം, എട്ടാം വാർഷികത്തിന്റെ ഭാഗമായി റിയാദ് കലാഭവൻ അവതരിപ്പിക്കുന്ന, ജയൻ തീരുമനയും, ഷാരോൺ ഷെരീഫും ചേർന്നൊരുക്കുന്ന പുതിയ നാടകമായ
“മനുഷ്യ ഭൂപടത്തിൽ” അഭിനയിക്കാൻ താല്പര്യമുള്ള 8വയസ്സിനും 55വയസ്സിനും ഇടയിലുള്ളവരെ കലാഭവൻ ക്ഷണിക്കുന്നു..
മാർച്ച് ഒന്നാം തിയതി എക്സിറ്റ് 18 https://maps.app.goo.gl/9v5r3oi6BW1RFk8v9 v ചാലറ്റ് ഇസ്ത്രയിൽ വെച്ച് വൈകുന്നേരം 5 മണി മുതൽ തിരഞ്ഞെടുക്കുന്നു.അവസരം പാഴാക്കരുത്..!!
ഏവരെയും ഹാർദ്ധവമായി സ്വാഗതം ചെയ്യുന്നു…
ഇതോടൊപ്പം മെമ്പർഷിപ്പ് വിതരണവും.
കൂടുതൽ വിവരങ്ങൾക്ക്…
ഷാരോൺ ഷെരീഫ്
(0531579498)
![]()
