അബുദാബി: പുരുഷൻമാരുടെ സൈക്ലിംഗ് റേസ് നടക്കുന്നതിനാൽ അബുദാബിയിലെ അൽ ദഫ്റ മേഖലയിലുള്ള മദീനത്ത് സായിദ് റോഡ് തിങ്കളാഴ്ച ഉച്ചയ്ക്ക് 12.35 മുതൽ 4.30 വരെ റോഡ് അടച്ചിടുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ അറിയിച്ചു. അൽ ദഫ്ര വാക്ക് മദീനത്ത് സായിദ് മുതൽ ലിവ പാലസ് വരെ 143 കിലോമീറ്റർ ദൂരത്തിലാണ് സൈക്ലിംഗ് റേസിന്റെ ആദ്യ ഘട്ടം നടക്കുന്നത്.
![]()
