റിയാദ്: സൗദി അറേബിയയുടെ സ്ഥാപക ദിനമായ ഫെബ്രുവരി 22 വ്യാഴാഴ്ച്ച പൊതു അവധി നൽകണമെന്ന് മുന്നറിയിപ്പ്. പൊതു – സ്വകാര്യ മേഖലകൾക്ക് സ്ഥാപക ദിനത്തിൽ അവധി നൽകണമെന്നാണ് മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഉത്തരവ്. വ്യാഴാഴ്ച ജീവനക്കാർക്ക് അവധി നൽകണമെന്ന് മന്ത്രാലയം വിവിധ വിഭാഗങ്ങളെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്ഷം സ്ഥാപക ദിനത്തിൽ മൂന്നു ദിവസത്തെ അവധി ലഭിച്ചിരുന്നു. ഇത്തവണ വ്യാഴഴ്ച അവധി ലഭിക്കുന്നതിലൂടെ വെള്ളിയും ശനിയും അവധിയുള്ളവർക്ക് മൂന്നു ദിവസത്തെ തുടർച്ചയായ മൂന്ന് ഒഴിവ് ദിനങ്ങൾ ലഭിക്കും.
![]()
