ദമാം : നവോദയ സാംസ്കാരിക വേദി കിഴക്കൻ പ്രവിശ്യയുടെ കീഴിൽ ഖത്തീഫ് ഏരിയ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.സുരേഷ് (പ്രസിഡന്റ്), ബിജു (സെക്രട്ടറി ) ,ജോൺസൺ (ട്രഷറർ ), ഷെരീഫ് ബാബു , ബഷീർ ( വൈസ് പ്രസിഡന്റ് ) ,മധു , ഡേവിഡ് ( ജോ.സെക്രെട്ടറി ),ശ്രീനിവാസൻ ( ജോ . ട്രഷറർ ) ,മൻസൂർ (കൺവീനർ ,സാമൂഹിക ക്ഷേമം) ,സുഭാഷ് ,മുഹമ്മദാലി , രാജീവ് കുമാർ , ശിവരാമൻ ( എക്സികൂട്ടിവ് മെമ്പർ ) എന്നിവരാണ് ഭാരവാഹികൾ.
![]()
