ദമാം : കിഴക്കൻ പ്രവിശ്യയിൽ മഴ തുടരുന്നതിനാൽ ഇന്ന് തിങ്കളാഴ്ച
(12 -02 -2024 ) സ്കൂളുകൾക്ക് അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു.എന്നാൽ നാരിയ,ഖഫ്ജി , ഖർയതുൽ ഉൽയ എന്നിവടങ്ങളിലെ സ്കൂളുകൾക്ക് അവധി ഉണ്ടാവില്ല.
Total Views:
19
