അബുദാബി : തൃക്കരിപ്പൂര്‍ സി.എച് സെന്ററിന്റെ നേതൃത്വത്തിൽ തൃക്കരിപ്പൂര്‍ സി എച് സെന്റര്‍ അബുദാബി ചാപ്റ്റര്‍ രൂപീകരിച്ചു. കെ പി.മുഹമ്മദ് പടന്ന (ചെയര്മാന്),ടി എം മുസ്തഫ തൃക്കരിപ്പൂര്‍( ജ.കണ്‍വീനര്‍), മുസബ്ബിര്‍ ഇ . കെ ചെറുവത്തൂര്‍ (ട്രഷറര്‍),ഖാലിദ്. പികെസി മാഹിന്‍, ടി പി അബ്ദുല്‍ സലാം, എ പിമജീദ്, ഇ പി അബൂബക്കര്‍.എന്‍ ( വൈസ് ചെയര്മാന്), ഷരീഫ്. സി സത്താര്‍ കുന്നുംകൈ, യൂസുഫ് നീലേശ്വരം, റഫീഖ്. എന്‍ പി, സലീം കെപി (ജോയിന്റ് കണ്‍വീനര്‍) എന്നിവരെ തെരെഞ്ഞെടുത്തു.
മുസ്തഫ എ ബി ,സദഖത്തുള്ള കെ പി ,മുഹമ്മദ് സമീര്‍ സി ,നവാസ് പി, ഷൌക്കത്ത്. ടി പി എന്നിവരെ ഉപദേശക സമിതി അംഗങ്ങളായും തെരെഞ്ഞെടുത്തു.
![]()
