റിയാദ് : ഓ ഐ സി സി റിയാദ് മലപ്പുറം കമ്മിറ്റിക്ക് കീഴിൽ 16 നിയോജക മണ്ഡലങ്ങളുടെ രൂപീകരിക്കുന്നതിന്റെ ഭാഗമായി കൊണ്ടോട്ടി നിയോജക മണ്ഡലം നിലവിൽ വന്നു. വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജൈസൽ എളമരത്തിന്റെ സാനിധ്യത്തിൽ നടന്ന യോഗം മലപ്പുറം ജില്ലാ ഒ ഐ സി സി പ്രസിഡന്റ് സിദ്ധിഖ് കല്ലുപറമ്പൻ ഉൽഘടനം ചെയ്തു. സെൻട്രൽ കമ്മിറ്റി വൈസ് പ്രെസിഡന്റ് സലിം കള്ളക്കര, ഗ്ലോബൽ ഭാരവാഹികളായ റസാഖ് പൂക്കോട്ടുംപാടം , നൗഫൽ പാലക്കാടൻ , അമീർ പട്ടണത്ത് , സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സക്കീർ ദാനത്ത് , മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ജംഷാദ് തുവ്വുർ , ട്രഷറർ സാദിഖ് വടപുരം , അൻസാർ വാഴക്കാട്, സലീം വാഴക്കാട് ,ഉണ്ണി വാഴയൂർ , മുത്തു പാണ്ടിക്കാട് , സൈനുധിൻ വെട്ടത്തൂർ , ഷറഫു ചിറ്റാൻ, ശിഹാബ് അരിപ്പൻ ,സംവീർ , ഭാസ്കരൻ തുടങ്ങിയവർ ആശംസകൾ നേർന്നു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് വാഹീദ് സ്വാഗതവും ഷറഫു ചിറ്റാൻ നന്ദിയും പറഞ്ഞു.
മണ്ഡലം കമ്മിറ്റി ഭാരവാഹികളായി നജീബ് വാഴയൂർ (പ്രസിഡന്റ്) ,മൊയ്ദീൻ കുട്ടി പുളിക്കൽ (ജനറൽ സെക്രട്ടറി, സംഘടന ചുമതല)
ഷാനിഷ് ചിറ്റാൻ വാഴക്കാട്(ട്രഷറർ),സംവീർ വാഴക്കാട്, ഫിറോസ് ചീക്കോട് ( വൈസ് പ്രസിഡന്റ് ), മൻസൂർ ബാബു കൊണ്ടോട്ടി,ശകീൽ കൊണ്ടോട്ടി (ജനറൽ സെക്രട്ടറി),ഹഫീസ് ചിറ്റെൻ, കബീർ വാഴയൂർ, ഹമീദ് വാഴയൂർ, മുഹമ്മദ് അലി വാഴക്കാട് (ജോയിന്റ് സെക്രട്ടറിമാർ ) തെരെഞ്ഞെടുത്തു.
![]()
