ദോഹ : ഖത്തറിൽ അപകടങ്ങളുടെ ദൃശ്യങ്ങൾ അനധികൃതമായി പകർത്തുന്നവർക്ക് പിഴയും തടവും ലഭിക്കും. ദൃശ്യങ്ങൾ പകർത്തുന്നത് ഖത്തറിലെ വ്യക്തി നിയമങ്ങളുടെ ലംഘനമായി കണക്കാക്കിയാണ് നടപടി സ്വീകരിക്കുക.രാജ്യത്ത് അപകടങ്ങളുടെ ദൃശ്യങ്ങൾ അനധികൃതമായി പകർത്തുന്നവർക്ക് പരമാവധി 2 വർഷം തടവും 10,000 റിയാൽ വരെ പിഴയുമാണ് ശിക്ഷയായി ലഭിക്കുമെന്നു ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
![]()
