റിയാദ്: മുന്‍ വിദേശകാര്യ സഹമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന ഇ അഹമ്മദിന്റെ മങ്ങാത്ത ഓർമകളുമായി റിയാദ് കണ്ണൂര്‍ കെ എം സി സി യുടെ നേതൃത്വത്തിൽ ഫെബ്രുവരി 2 വെളളിയാഴ്ച വൈകിട്ട് 7 മണിക്ക് അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കുന്നു.ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ ‘പ്രവാസികളുടെ ഇ അഹമദ്’ എന്ന പേരിലാണ് പരിപാടി.
മുസ്ലീംലീഗ് ദേശീയ പ്രസിഡന്റായിരുന്ന ഇ അഹമദ് 25 വര്‍ഷം പാര്‍ലമെന്റ് അംഗമായിരുന്നു.2017 ഫെബ്രുവരി 1ന് ആണ് വിടവാങ്ങിയത്.
![]()
