മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ സാഹിത്യ മേളയായായ എമിറേറ്റ്സ് എയർലൈൻ ഫെസ്റ്റിവൽ ഓഫ് ലിറ്ററേച്ചർ ലിറ്റ്ഫെസ്റ്റിന്റിന്റെ (എമിറേറ്റ്സ് ലിറ്റ്ഫെസ്റ്റ്) 16-ാമത് എഡിഷൻ തുടക്കമായി.ഇന്റർകോണ്ടിനെന്റൽ ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ വെച്ച് നടത്തപ്പെടുന്ന അന്താരാഷ്ട്ര സാഹിത്യ മേള ഫെബ്രുവരി 6 നു അവസാനിക്കും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട എഴുത്തുകാർ, ചിന്തകർ തുടങ്ങിയവർ ഈ അന്താരാഷ്ട്ര സാഹിത്യ മേളയിൽ പങ്കെടുക്കും. മേളയുടെ ഭാഗമായി സാഹിത്യ സംഗമങ്ങൾ, എഴുത്തുകാരുമായുള്ള സംവാദങ്ങൾ, വർക്ക്ഷോപ്പുകൾ എന്നിവ ഉൾപ്പെടെ 160-ലധികം പരിപാടികളാണ് സംഘടിപ്പിക്കപ്പെടുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട എഴുത്തുകാർ, ചിന്തകർ തുടങ്ങിയവർ ഈ അന്താരാഷ്ട്ര സാഹിത്യ മേളയിൽ പങ്കെടുക്കും. https://emirateslitfest.com/ എന്ന വെബ്സൈറ്റിൽ മേളയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു
![]()
