റിയാദ്: അൽ ഈമാൻ ഹോസ്പിറ്റലിൽ മരണപ്പെട്ട ഉത്തർ പ്രദേശ് ജൂൺപൂർ സ്വദേശി റിയാസ് അഹ്മദിന്റെ (41) മൃതദേഹം റിയാദിൽ നിന്ന് എയർ ഇന്ത്യവിമാനത്തിൽ നാട്ടിലേക്ക് കൊണ്ട് പോയി. വാരണാസി എയർ പോർട്ടിൽ ബന്ധുക്കൾ ഏറ്റു വാങ്ങി സ്വദേശത്ത് അടക്കം ചെയ്തു.
പിതാവ്: ഇസ്ത്തിയാഖ്.മാതാവ്: റുക്സാന.ഭാര്യ:സമീന
റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിലാണ് നടപടി ക്രമങ്ങൾ പൂർത്തീകരിച്ചത്.
![]()
