റിയാദ് : റിയാദിലെ പ്രമുഖ ലോജിസ്റ്റിക് കമ്പനിയായ എൻ എം സി ഇ ലോജിസ്റ്റിക് കമ്പനിയുടെ സഹോദര സ്ഥാപനമായ ഡി എച്ച് കാർഗോ നസീമിൽ പ്രവർത്തനമാരംഭിച്ചു.ലോകമെമ്പാടും കാർഗോ സേവനങ്ങൾ ലഭ്യമാണ്.പാകിസ്ഥാൻ, ഇന്ത്യ, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, ദുബായ്, യൂറോപ്പ് മേഖല തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഉള്ള ഡോർ ട്ടോ ഡോർ സർവീസ്,കാർഗോ സർവീസ് തുടങ്ങിയ സേവനങ്ങൾ ഉത്തരവാദിത്വത്തിടെ നിർവഹിക്കുമെന്ന് മാനേജ്മന്റ് അറിയിച്ചു.സൗദി അറേബ്യയ്ക്കുള്ളിൽ പിക്കപ്പ്, പാക്കിംഗ് സേവനങ്ങൾ നൽകുന്നുണ്ട്.ഓപ്പണിംഗ് ഓഫറുകളും ലഭ്യമാണ്.സേവനങ്ങൾക്ക് 057 513 1704 എന്ന നമ്പറിൽ ബന്ധപ്പെടുക
![]()
