റിയാദ് :റിയാദിലെ സംഗീത പ്രേമികളുടെ കലാകൂട്ടായ്മയായ സ്നേഹതീരത്തിന് പുതിയ നേതൃത്വത്തെ തെരെഞ്ഞെടുത്തു.
എക്സിറ് 18 ലെ അൽ മനാഖ് വിശ്രമ കേന്ദ്രത്തിൽ വെച്ചു നടത്തിയ കുടുംബസംഗമത്തിലാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്.
സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്രിസ്സ്മസ് ന്യൂഇയർ ആഘോഷത്തിൽ കൂട്ടായ്മയിലെ അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്തു.
പുതിയ ഭാരവാഹികളായി ബാബു പി ഹുസൈൻ (പ്രസിഡന്റ്),നൗഫൽ വിഎം(ജനറൽ സെക്രട്ടറി),റഫീഖ് പെരിന്തൽമണ്ണ(ട്രെഷറർ),ബിനു രാജൻ(ഡയറക്ടർ),അനസ് ബിൻ ഹാരിസ്(കൺവീനർ),നൗഷാദ് ഒറ്റപ്പാലം(വൈസ് പ്രസിഡന്റ്),പവിത്രൻ കണ്ണൂർ(ജോയിന്റ് സെക്രട്ടറി),മിഷാൽ, മർഷൂക്, റഫീഖ്(മീഡിയ),സക്കീർ ഹുസൈൻ, ഫൈസൽ, അമർ, മുത്തലിബ് കാലിക്കറ്റ്,കിവിൻ,സിയാദ്(എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തെരെഞ്ഞടുത്തു.
![]()
