ദമാം : ഓ ഐ സി സി ദമ്മാം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ”വർണ്ണപ്പകിട്ട് ” എന്ന പേരിൽ കുടുംബ സംഗമം .ഇന്ന് ( വെള്ളിയാഴ്ച) വൈകീട്ട് സൈഹാത്ത് ഫാം ഹൌസിൽ നടക്കുന്ന പരിപാടിയിൽ കോൺഗ്രസ്സ് രാഷ്ട്രീയകാര്യ സമിതിയംഗം അഡ്വ .എം .ലിജു മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.കുടുംബ സംഗമം , ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം , സംഗീത വിരുന്ന് , നൃത്ത-നൃത്യങ്ങൾ തുടങ്ങി പരിപാടികളും അരങ്ങേറും.
![]()
