റിയാദ് : സ്കൂൾ വിദ്യാർഥികൾക്കായി തറവാട് കുടുംബ കൂട്ടായ്മ “LITTLE ARTIST SEASON 2” എന്ന ബാനറിൽ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ഈ മാസം 19ന് (വെള്ളി) വൈകീട്ട് 1 മണി മുതൽ 4.30 വരെ റിയാദ് exit 16ൽ ഉള്ള റായിദ് പ്രൊ ബാഡ്മിന്റൺ കോർട്ടിലാണ് മത്സരം. 3 മുതൽ 5 വയസ് വരെയുള്ള കുട്ടികൾക്ക് മോം & മി വിഭാഗത്തിലും, 6 മുതൽ 9 വയസ് വരെയുള്ള കുട്ടികൾക്ക് കിഡോസ് വിഭാഗത്തിലും, 10 മുതൽ 13 വയസ് വരെയുള്ള കുട്ടികൾക്ക് ചാമ്പ്സ് വിഭാഗത്തിലും, 14 മുതൽ 16 വയസ് വരെയുള്ള കുട്ടികൾക്ക് മാസ്റ്റേഴ്സ് വിഭാഗത്തിലുമാണ് ചിത്രരെചന മത്സരം നടക്കുക.
മത്സരാർത്ഥികൾക്ക് ആവശ്യമായ പേപ്പർ, ഡ്രോയിങ് & കളറിങ് മെറ്റീരിയൽസ് എന്നിവ തറവാട് മത്സരദിവസം വിതരണം ചെയ്യും.
വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും സർട്ടിഫിക്കറ്റ്ക്കളും ലഭിക്കും.
വിശദ വിവരങ്ങൾക്ക് താഴെ കൊടുത്തിട്ടുള്ള മൊബൈൽ നമ്പറിൽ ബന്ധപ്പെടുക
0580434534, 0594077431, 0506060160, 050714 3135, 0536548212.
അല്ലെങ്കിൽ രജിസ്റ്റർ ചെയ്യാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://docs.google.com/forms/d/e/1FAIpQLSdAEDTNLXVIMc9LVZiyCJEwcOvYmb-_Xh1FJo-yI_vbHCeHYA/viewform
![]()
