ദമ്മാം: സന്ദര്‍ശകരുടെയും ഹറം ജോലിക്കാരുടെയും തിരക്ക് നിയന്ത്രിക്കുന്നതിനായി മക്കയിലെ മസ്ജിദുല്‍ ഹറമിനെ വിവിധ സോണുകളാക്കി തിരിക്കാൻ പദ്ധതി.ഇരു ഹറം കാര്യ മന്ത്രാലയവും സൗദി പോസ്റ്റല്‍ ആന്റ് ലോജിസ്റ്റിക്സ് കമ്പനിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.മസ്ജിദുല്‍ ഹറമിനെയും മുറ്റങ്ങളെയും വിവിധ സോണുകളായി തിരിക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കുക,ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുക എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
![]()
