കൊച്ചി : മാധ്യമ പ്രവർത്തകയെ അപമാനിച്ച കേസിൽ സുരേഷ് ഗോപിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. അറസ്ററ് ചെയ്ത ജാമ്യത്തിൽ വിടാനാണ് നിർദ്ദേശം. നിലവിൽ അറസ്റ്റിനുള്ള സാഹചര്യം ഇല്ലെന്ന് സർക്കാർ കോടതിയില്‍ അറിയിച്ചതിനെ തുടർന്നാണ് കോടതി നടപടി. വഴി തടഞ്ഞ മാധ്യമ പ്രവർത്തകയെ മാറ്റുക മാത്രമാണ് ചെയ്തതെന്നും മോശമായി പെരുമാറിയിട്ടില്ലെന്നും സുരേഷ് ഗോപിയുടെ ജാമ്യ ഹർജിയിൽ പറഞ്ഞു.
![]()
