റിപ്പോർട്ട് : അഫ്സൽ കായംകുളം
ഹായിൽ : ഒ ഐ സി സി ഹായിൽ സെൻട്രൽ കമ്മിറ്റി പുറത്തിറക്കിയ പുതുവർഷ കലണ്ടറിന്റെ പ്രകാശന കർമ്മം അൽ ഹബീബ് ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ നിസാം അലി പാറക്കോട് നിർവഹിച്ചു .സെൻട്രൽ പ്രസിഡൻന്റ് ഹൈദരലി കാസിമിന്റെ അധ്യക്ഷത വഹിച്ചു.പുതിയതായി ഒ ഐ സി സി യിലേക്ക് അംഗ്വത്വ എടുത്തവർക്കുള്ള മെമ്പർഷിപ്പ് വിതരണവും ചടങ്ങിൽ നടന്നു. ഒ ഐ സി സി രക്ഷാധികാരി ചാൻസ അബ്ദുറഹ്മാൻ രണ്ടാംഘട്ട മെമ്പർഷിപ്പിന്റെ വിതരണ ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി സാബു തേക്കട സ്വാഗതം പറഞ്ഞു
![]()
