റിയാദ്: ഡ്രൈവേഴ്സ് കൂട്ടായ്മയായ സേഫ് വേ സാന്ത്വനം 2024 വർഷത്തെ കലണ്ടർ പുറത്തിറക്കി. സ്വാദ് ഹോട്ടലിൽ നടന്ന ചടങ്ങിലാണ് പ്രകാശനം നിർവ്വഹിച്ചത്.
പ്രസിഡൻറ് ഹനീഫ കാസർകോട് ആദ്യ കോപ്പി അംഗമായ സലാം പാനൂരിന് കൈമാറി ഉത്ഘാടനം ചെയ്തു .സെക്രട്ടറി അഷറഫ് ബാലുശ്ശേരി, റഹീം വയനാട്, സലിം കൂടത്തായി, ജൈസൽ നന്മണ്ട, മുഹമ്മദ് അലി എഗരൂർ, മുജീബ് വയനാട്, അസ്ലം തലശ്ശേരി,അനി ശംസുദ്ധീൻ കായംകുളം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
![]()
