റിയാദ് : കെ പി സി സി ഉപാദ്ധ്യക്ഷനും മുൻ എം എൽ എ യുമായ വി ടി ബൽറാം റിയാദിൽ എത്തി. ഓ ഐ സി സി തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ” ചരിത്ര പെയ്ത്തിലെ ഓർമ്മ ദൂരം ” എന്ന പരിപാടിയിൽ പങ്കെടുക്കാനായി അന്ന് അദ്ദേഹം റിയാദിൽ എത്തിയത്.ജനുവരി 1 തിങ്കളാഴ്ച വൈകിട്ട് 7 നു മലാസിലെ ചെറീസ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിലാണ് പരിപാടി
![]()
