തിരുവനന്തപുരം :ജീവനക്കാർ അധ്വാനിച്ചു കൊണ്ടുവരുന്ന പണം ഒരു സ്ഥലത്തും ചോർന്നുപോകാൻ അനുവദിക്കില്ലന്നും എല്ലാ ഓട്ടകളും അടയ്ക്കുമെന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞു.വരവും ചിലവും സംബന്ധിച്ച് ആർക്കും കൃത്യമായ ധാരണയില്ല.ഇത്രയും വലിയ സ്ഥാപനമായിട്ടും അക്കൗണ്ടിംഗ് സംവിധാനമില്ല, എച്ച്ആർ സംവിധാനമില്ലന്നു അധികാരമേറ്റത്തിന് ശേഷം ആദ്യമായി മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചപ്പോൾ ആണ് വകുപ്പിലെ കെടുകാര്യസ്ഥതയെ കുറിച്ചു അദ്ദേഹം പ്രതികരിച്ചത്.
![]()
