റിപ്പോർട്ട്:നിസാർ പൊന്നാരത്ത്,കായംകുളം
ആലപ്പുഴ:കായംകുളം നഗരസഭ മുൻ കൗൺസിലറും സി പി ഐ എം കായംകുളം ഏരിയാ കമ്മററി അംഗവുമായ കായംകുളം കൊറ്റുകുളങ്ങര പരിശേരിൽ ജാഫർകുട്ടി നിര്യാതനായി.
ഭാരൃ: ഐഷാഭായ്.മക്കൾ : ജാസർ, ജാസ്ന.മരുമകൻ : മനാഫ്
കബറടക്കം 25/12/2023 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് കായംകുളം പുത്തൻതെരുവ്ജുമാ മസ്ജിദ് കബർ സ്ഥാനിൽ.
![]()
