ബുറൈദ :ഇന്ത്യൻ എംബസിയുടെ ബുറൈദ വി എഫ് എസ് സേവന കേന്ദ്രം ചേംബർ ഓഫ് കൊമേഴ്സ് കെട്ടിടത്തിൽ നിന്ന് താത്ക്കാലികമായി മലിക് സഊദ് ബിൻ അബ്ദുൽ അസീസ് റോഡിലുള്ള റോളൻസ് ഹോട്ടലിലേക്ക് മാറ്റി.ഞായർ മുതൽ വ്യാഴം വരെ രാവിലെ 8.30 മണിമുതൽ 1 മണിവരെയാണ് പ്രവർത്തി സമയം.
Venue: Rollins Hotel
Hall no. 1, 3rd Floor, (Beside Al Hason Center) King Saud Road, Al Safra,
Buraidah 52381.
![]()
