ബുറൈദ :പന്ത്രണ്ട് വർഷമായി ബുറൈദയിൽ പ്രവാസിയായിരുന്ന കർണാടക മംഗലാപുരം കാപ്പു സ്വദേശി മുഹമ്മദ് കുഞ്ഞി (55) നിര്യാതനായി.
രണ്ട് ആഴ്ച്ചയായി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
പിതാവ് : കുഞ്ഞു മായീൻ കുട്ടി.ഭാര്യ:ബദ്റുന്നിസ.മക്കൾ:ഉമൈറ,സുമയ്യ,റാഹില,റംഷീന.മരുമക്കൾ: അബ്ദുൽ കരീം,റിസ്വാൻ, ഉബൈദ്.
മൃതദേഹം ബുറൈദയിൽ കബറടക്കം ചെയ്യാൻ നടപടി ക്രമങ്ങളുമായി കെഎംസിസി വെൽഫയർ വിംഗ് രംഗത്തുണ്ട്.
![]()
