ജിദ്ദ: ഒതായി ചാത്തല്ലൂർ വെൽഫെയർ കമ്മറ്റി ജിദ്ദക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
അഷ്റഫ് വി ടി(പ്രസിഡന്റ്),മുഹമ്മദ് അമീൻ ചെമ്മല(ജനറൽ സെക്രട്ടറി),അഷ്ഫാഖ് അഷ്റഫ് പി.വി(ട്രഷറർ ),സുൽഫീക്കർ ഒതായി(മുഖ്യ രക്ഷാധികാരി) എന്നിവരാണ് മുഖ്യ ഭാരവാഹികൾ.
സഹ ഭാരവാഹികളായി ഹബീബ് കാഞ്ഞിരാല,ജുനൈസ് ബാവ യു പി(വൈസ് പ്രസിഡന്റ്),സുനീർ കെ പി ചാത്തല്ലൂർ, ഹാരിഫ് വി ടി((സെക്രട്ടറി),ഫൈസൽ ബാബു കെ സി, അബ്ദുൽ ഗഫൂർ പി സി(രക്ഷാധികാരികൾ),മുഹ്സിന ടീച്ചർ, ഷബീബ് ടി, മുഹമ്മദ് സിജാഹ് വി ടി, അബ്ദുൽ ഗഫൂർ നാലകത്ത്,അബ്ദുൽ ഹമീദ് മൂർഖൻ(നിർവ്വാഹക സമിതി അംഗങ്ങൾ) എന്നിവരെയും തെരെഞ്ഞെടുത്തു.
![]()
