ദുബായ് :ദുബായ് മാളിൽ പെയ്ഡ് പാർക്കിംഗ് സംവിധാനത്തിന് സാലിക്കുമായി മാനേജ്മെന്റ് കരാർ ഒപ്പിട്ടു.ടോൾ ഗേറ്റ് ഓപ്പറേറ്റിങ് സംവിധാനമായ സാലിക് നടപ്പിലാക്കിയ തടസ്സരഹിത സംവിധാനം ഉപയോഗിച്ചായിരിക്കും ദുബായ് മാളിലെ പാർക്കിംഗ് പണമടച്ചുള്ള സേവനമാക്കി മാറ്റുന്നതെന്ന് മാനേജ്മെന്റ് അറിയിച്ചു.ജനുവരി മുതൽ പ്രാബല്യത്തിൽ വരും.

ലോക പ്രശസ്തമായ ദുബായ് മാളിൽ ദിവസവും ആയിരക്കണക്കിന് വാഹങ്ങൾ ആണ് പാർക്കിംഗ് വേണ്ടി വരുന്നത്
![]()
